രാഹുല്‍ ഗാന്ധിയും വൃന്ദ കാരാട്ടും കഴിഞ്ഞ ദിവസങ്ങളില്‍ മധുര സന്ദര്‍ശിച്ചു.രാഹുല്‍ കാണാതെപോയ ചില വസ്തുതകള്‍ മധുരയില്‍ നിലനില്‍ക്കുന്നു.ഇവിടെ ജനങ്ങളെ ജാതിയുടെ പേരില്‍ വേര്‍തിരിച്ചു മതിലുകള്‍ പോലും പണിത ഗ്രാമങ്ങള്‍ പ്രശസ്തമാണ്.രാഹുല്‍ യുവാക്കളെ ഉത്ധരിക്കാന്‍ ദളിത് യുവാക്കളെ,ബിസിനസ് മഗ്നെത്കളെ,അല്ലാത്തവരെ എന്നിങ്ങനെ വേര്‍തിരിച്ചുകണ്ട് യോഗം വിളിച്ചു.എന്നിട്ടും അവിടെ നിലന്നിന്നിരുന്ന ജാതി വ്യവസ്ഥകളെ കുറിച്ച് ശ്രേത്ധിച്ചില്ല, അവിടെ വന്ന യുവാക്കള്‍ പറഞ്ഞതായും വാര്തവന്നില്ല.വിവിധ ജാതിമത വര്‍ഗ്ഗങ്ങള്‍ ഒന്നായി കഴിയുന്ന നമ്മുടെ രാജ്യത്തു ആതിയം വേണ്ടത് സാമൂഹിക വിഭാഗ്യതകള്‍
ഇല്ലാതാക്കുന്ന സമ്പൂര്ണ വികസനമാണ് ആവശ്യം, അല്ലാതെ പൂര്‍ണമായും സമ്പത്തില്‍ അതിഷ്ടിതമായ പാശ്ചാത്യ മോഡല്‍ വികസനമല്ല.
എന്നാല്‍ ജാതി-വര്‍ണ്ണ വരിക്കു പേരുകേട്ട ഒരു ഗ്രാമം സന്തര്സിക്കാന്‍ എത്തിയ വൃന്ദ കാരാട്ടിനെ സന്ദര്‍ശിക്കാന്‍ അനുവതിക്കതിരിക്കുക മാത്രമല്ല അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.ഇതാണ് ഇവിടുത്തെ ഗവേര്‍മെന്റും പ്രോത്സാഹിപ്പിക്കുന്നത്.